DiscoverQuality Thoughtsബൈബിൾ :- പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു ഗ്രന്ഥം|The only Book that has no replacement
ബൈബിൾ :- പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു ഗ്രന്ഥം|The only Book that has no replacement

ബൈബിൾ :- പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു ഗ്രന്ഥം|The only Book that has no replacement

Update: 2020-10-19
Share

Description

1. മനുഷ്യനെ മനസിലാക്കുന്ന ഒരേ ഒരു ഗ്രന്ഥം ആണ് ബൈബിൾ
2. മനുഷ്യനെ സൃഷ്ടിതാവോടു അടുപ്പിക്കുന്ന ഒരേ ഒരു മാധ്യമമാണ് ബൈബിൾ
3. ദൈവത്തിന്റെ സ്നേഹവും കരുതലും മനുഷ്യനെ അറിയിക്കുന്ന ഒരേ ഒരു സാഹിത്യം ആണ് ബൈബിൾ
4. നരbhoji കളെ നര സ്നേഹികളാക്കി ചരിത്രം സൃഷ്ടിച്ച ഒരേ ഒരു ഗ്രന്ഥം ആണ് ബൈബിൾ
5. മനുഷ്യ.ജീവിതത്തിനു അർഥവും സംസ്കാരവും പ്രദാനം ചെയ്യുന്ന അറിവിന്റെ ഉറവിടം ആണ് ബൈബിൾ
6. ആശവിഹീനനും മരണ ഭീതിയിൽ ഇരിക്കുന്നവനും പ്രത്യാശയുടെ കിരണങ്ങൾ കാട്ടി കൊടുക്കുന്ന മാർഗ ദർശിയാണ് ബൈബിൾ
7. പാപിക്കുള്ള ഒരേ ഒരു മോക്ഷ മാർഗത്തിന്റെ വാഹകനാണു ബൈബിൾ
8. നിത്യ ജീവന്റെ സന്ദേശം ആണ് ബൈബിൾ
9. ലോകത്ത് ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും ഏറ്റവും കൂടുതൽ ആളുകൾ വായിക്കുകയും ചെയ്യുന്ന ഒരേ ഒരു സാഹിത്യം ആണ് ബൈബിൾ .
10. പകരം വക്കാൻ ഇല്ലാത്ത സ്നേഹത്തിന്റെ സന്ദേശം ആണ് ബൈബിൾ
Comments 
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

ബൈബിൾ :- പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു ഗ്രന്ഥം|The only Book that has no replacement

ബൈബിൾ :- പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു ഗ്രന്ഥം|The only Book that has no replacement

Quality Thoughts